subramanyan-50

മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടിആചാരി റോഡിൽ ദേവിനിവാസിൽ പരേതനായ നടരാജപിള്ളയുടെ മകൻ എൻ. സുബ്രഹ്മണ്യൻ (കുമാർ-50) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: അഭിഷേക്,​ കാർത്തിക്.