thresia-86

നീറിക്കോട്: കരിങ്ങാത്തുരുത്ത് മാലോത്ത് കൈനാട്ടംപ്പിള്ളി പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ (86) നിര്യാതയായി.
മക്കൾ: റീത്ത, ജോയി, ജോസി. മരുമക്കൾ: സിൽവി, ഷെറിൻ, പരേതനായ സേവ്യർ.