കോലഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം മേച്ചിറപ്പാട്ട് ബ്രാഞ്ച് നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് വടവുകോട് ബ്ലോക്ക് വികസന സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജ് നിർവ്വഹിച്ചു.