കളമശേരി: മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ പരപ്പത്തുവീട്ടിൽ അഷറഫ് (60) നിര്യാതനായി. സഹോദരങ്ങൾ: നസീമ, ഹബീബ്, റഹിം, സുബൈദ, നദീറ, റഷീദ്.