മരട് സെക്ഷൻ: നെട്ടൂർ കോളനി, അമ്പലക്കടവ്, താപ്‌സൈ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ആരക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
തേവക്കൽ സെക്ഷൻ: കൂനംതൈ, പത്തട്ടിപ്പാലം, പീച്ചിങ്ങപറമ്പ്, ലക്ഷം കോളനി, സിറ്റി സിൽക്ക്‌സ്, മാങ്കുഴി, നേതാജി നഗർ, വട്ടേക്കുന്നം, റെഡ് സ്റ്റാർ, റോസ് ഗാർഡൻ, താക്കോൽമുക്ക്, മാനാത്ത്പാടം, വി.ടി. മരക്കാർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കിടങ്ങ് ജംഗ്ഷൻ മുതൽ വലിയകാട് വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: പാറപ്പുറം, തട്ടേമല, തണ്ണാച്ചിറ, എരവേലി ജംഗ്ഷൻ, അയ്യംകുടി, എരവേലി എൻ.എസ്.എസ്, കുന്നപ്പിള്ളി, ചോറ്റാനിക്കര ഹോസ് പ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: എച്ച്.എം.ടി കോളനി, ശാന്തിഗിരി, എൻ.എ.ഡി, മറ്റക്കാട്, കുറൂപ്പറമല, എച്ച്.എം.ടി. കോളനി ഗ്രൗണ്ട്, സയൻസ് പാർക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ചങ്ങമ്പുഴ നഗർ, കല്ലേപ്പുറ മെറ്റൽസ്, ചങ്ങമ്പുഴ ഗ്രൗണ്ട്, പാരിജാതം, കുമ്മൻച്ചേരി, യത്തീംഘാന, ഐ.സി.ടി.എ, പാരിജാതം റോഡ്, ഹൈവേ കാസ്റ്റിൽ ഫ്‌ളാറ്റ്, റിലയൻസ്, മുത്തൂറ്റ്, പത്തടിപ്പാലം രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും

വൈപ്പിൻ സെക്ഷൻ: കംപ്രഷൻമുക്ക്, അണ്ടിക്കണം, പനമ്പുകാട് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ