പീരുമേട് : ഹെലിബറിയ പദ്ധതിയിലെ ബൂസ്റ്റർ രണ്ടും, മൂന്നും പമ്പ് ഹൗസിനുസമീപത്തെ 350 എം.എം.ഡി.ഐ. പൈപ്പുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 14 വരെ ഏലപ്പാറ, പെരുവന്താനം, പീരുമേട് എന്നീ മേഖലയിൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എൻജിനീയർ അറിയിച്ചു.