കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം വ്യാഴാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.