kklm

തിരുമാറാടി:കാക്കൂർ പെരിങ്ങാട്ട് നീലകണ്ഠന്റെ (കാക്കൂർ എസ് എൻ ഡി പി 1740 ശാഖായോഗം മുൻ പ്രസിഡന്റ് ) ഭാര്യ ഓമന (68) നിര്യാതയായി. തലയോലപ്പറമ്പ് ഐക്കരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ. ബിന്ദു. ദീപ്തി, സന്ധ്യ, മധുമോൻ. മരുമക്കൾ. പരേതനായ രാജൂ, മനോജ്‌, ബിജു, ആതിര.