suganan-68

കുമ്പളങ്ങി തെക്ക്: ചിറയാത്ത് സുഗുണൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പളങ്ങി ശാന്തിതീരത്ത്. ഭാര്യ: ശാന്തി. മക്കൾ: അരുൺകുമാർ, അജിത്ത്. മരുമകൾ: ദിവ്യ.