തൃപ്പൂണിത്തുറ: എരൂർ പെരുവേലിൽ രഘുവിന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. മക്കൾ: പി.ആർ. റെജികുമാർ (കോൺഗ്രസ് എരൂർ മണ്ഡലം ജനറൽ സെക്രട്ടറി), പി.ആർ. രാജേഷ്, പി.ആർ. രഞ്ജിത്. മരുമക്കൾ ; ശ്രീദേവി, രതി.