പറവൂർ: ഏഴിക്കര ചാത്തനാട് തേറാക്കപ്പറമ്പിൽ മാനുവൽ റിബല്ലോ (106) നിര്യാതനായി. ഭാര്യ: പരേതയായ മോണിക്ക. മക്കൾ: ആന്റണി, വിൻസെന്റ്, ഹെൻറി, മാഗി, റോബി, പരേതനായ പോൾ. മരുമക്കൾ: ബേബി, ഊർസ്വല, മാക്‌സി, മിനി, ക്രിസ്റ്റഫർ കാർവീലിയോ, ആന്റണി പിൻഹീറോ.