kklm

ഇലഞ്ഞി: ആലപുരം അഴകേടത്തു രാജൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: മിനി, ശ്രീജേഷ് രാജൻ.
മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രമ്യ.