
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 431 പേർക്ക്. 396 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ലഭിച്ചത്. 26 പേരുടെ ഉറവിടം അറിയില്ല. 2 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.ഇന്നലെ627  പേർ കൊവിഡ് മുക്തി നേടി. 1596 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 2591പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.