പള്ളുരുത്തി: കണ്ണമാലി ചക്കുങ്ങൽവീട്ടിൽ ഷിയോൺ (17) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കണ്ണമാലി സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ. അച്ഛൻ: ഷിജു (കുര്യാക്കോസ് ). അമ്മ: ഷിജി. സഹോദരൻ: ഷിനോജ്.