മൂവാറ്റുപുഴ: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിന്റെ മൂവാറ്റുപുഴ ശാഖയിൽ 2022ൽ ഐ.എ.എസ് പരീക്ഷ എഴുതുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്കായി 15മുതൽ പുതിയ ബാച്ച് ആരംഭിക്കുന്നു. മൂവാറ്റുപുഴ നിർമ്മല കോളേജിലാണ് കോച്ചിംഗ് ക്ലാസ്. പ്രഗത്ഭരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ ഓറിയന്റേഷനായി പേര് രജിസ്റ്റർ ചെയ്യണം. ഓറിയന്റേഷനിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റഡികിറ്റ് സൗജന്യമായി ലഭിക്കും. ഫോൺ: 9744767608.