annakutty-93
അന്നക്കുട്ടി

അരിക്കുഴ: തരണിയിൽ പരേതനായ മാണിയുടെ ഭാര്യ അന്നക്കുട്ടി മാണി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വക്കച്ചൻ,​ പോൾ,​ ജോസ്,​ ഇമ്മാനുവൽ,​ ടി.എം. ജേക്കബ് (നിർമ്മല കോളജ്,​ മൂവാറ്റുപുഴ),​ സി. ടെസി മരിയ (എഫ്.സി.സി. മൂവാറ്റുപുഴ),​ സി. അഭിഷിക്ത (ബഥനി,​ കുമളി),​ ആലീസ് (ന്യൂസിലാന്റ്),​ പോൺസി (മസ്കറ്റ്). മരുമക്കൾ: ലില്ലി,​ ഷേർളി,​ കൊച്ചുറാണി,​ റോസിലി,​ പ്രിയ,​ സുരേഷ് സെബാസ്റ്റ്യൻ,​ രാജീവ് തോമസ്.