parukutty-85
പാറുകുട്ടി

മുവാറ്റുപുഴ : സൗത്ത് മാറാടി വിരുപ്പിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പാറുകുട്ടി (85) നിര്യാതയായി.
മക്കൾ : ഓമന, പരേതയായ മല്ലിക, വിലാസിനി, പുഷ്പ, ഷീന, പരേതനായ മനോജ് ,സജി. മരുമക്കൾ : പുരുഷോത്തമൻ, നാരായണൻ, സോമൻ, പ്രസാദ്, സജി, സുനിത, സനിജ.