joseph-86
ജോസ​ഫ്

വേങ്ങൂർ: ഉൗരത്തുംകുടി ജോസഫ് (കുഞ്ഞപ്പൻ - 86) നിര്യാതനായി. സംസ്കാരം ബുധൻ രാവിലെ 10 ന് വേങ്ങൂർ മാർത്തോമ യാക്കോബിറ്റ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: കുരിയാച്ചൻ,​ എൽസി. മരുമക്കൾ: ലാലു,​ തമ്പി.