ആലങ്ങാട്: കൊടുവഴങ്ങ കരയിൽ കൊല്ലന്റെ പറമ്പിൽ തമ്പിയുടെ ഭാര്യ റൂബി ( 64 ) നിര്യാതയായി. മക്കൾ : ട്രോൺ, ട്രാഫ്റ്റി, ട്രോജൻ. മരുമക്കൾ: സില്ലാ, സോനാ, ശീതൾ.