പറവൂർ: പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കേസുകളിൽ പൊലീസ് പിടികൂടിയ പ്രതികളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് പൊലീസുകാർക്ക് പിടിപെട്ടതെന്ന് കരുതുന്നത്. ഏതാനും ചില പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവപരിശോധനാ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്.