കോതമംഗലം: മുത്തംകുഴി തോമ്പ്ര റ്റി.വി. ജോർജ്ജ് (86) നിര്യാതനായി. സംസ്‌കാരം ബുധൻ രാവിലെ 10ന് മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ലിസ്സി, ഷൈനി, കുര്യക്കോസ്.