joseph-xavier-55
ജോസഫ് സേവ്യർ

നെട്ടൂർ: അമ്പലക്കടവിനു സമീപം തട്ടാശ്ശേരി ജോസഫ് സേവ്യർ (55) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: ജിസ്വിൻ, ജിക്‌സൺ.