പറവൂർ: പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രശിലാസ്ഥാപനം ഇന്ന് നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ശിലാപൂജ തുടർന്ന് കലശാഭിഷേകം. 9.20നും 9.40നും മദ്ധ്യേ ശിലാസ്ഥാപന കർമ്മം നടക്കും. 16ന് ഷഡാധാര പ്രതിഷ്ഠ ശിവഗിരിമഠം സച്ചിദാനന്ദ സ്വാമി നിർവഹിക്കും.