കോലഞ്ചേരി: പരിയാരം മഹാവിഷ്ണു ക്ഷേത്രത്തിൽ വലിയവിളക്ക് ഇന്ന് നടക്കും. രാവിലെ 9ന് ശ്രീ ഭൂത ബലി, 12ന് ഇറക്കി പൂജ, വൈകിട്ട് 7ന് ദീപാരാധന, 8ന് വലിയവിളക്ക്, 10ന് ഇറക്കി എഴുന്നള്ളിപ്പ് എന്നിവയും വ്യാഴാഴ്ച രാവിലെ 9ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പും നടക്കും.