മുളന്തുരുത്തി സെക്ഷൻ: എരവേലി കിഴക്കുവശം, നാഗപ്പടി, കണയന്നൂർ, സാന്ത്വനം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ആരക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
തൃപ്പൂണിത്തുറ സെക്ഷൻ: മിൽമ മുതൽ എം.ജെ.കെ നായർ നഗർ വരെ, പാവംകുളങ്ങര, വലിയതറ, തണ്ടാൻകടവ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: അമ്മൻകോവിൽ റോഡ്, മഹാകവി ഭാരതിയാർ റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: ഹോമിയോ കോളേജ് പരിസരം, ചോറ്റാനിക്കര എം.എൽ.എ. റോഡ്, നാഗപ്പടി, കൊച്ചിൻ ടെക്‌നോളജി, കെ.എസ്.ആർ.ടി.സി പരിസരം, കീഴ്കാവ്, തെക്കിനോത്ത് നിരപ്പ്, ചോറ്റാനിക്കര അമ്പലം എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: പാടിവട്ടം, പാവൂർ റോഡ്, മേത്തർ വില്ല, പ്രതിഭ റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ