കോലഞ്ചേരി: പാങ്കോട് മണിയംപുറത്ത് കുടി കെ.കെ. രാജപ്പന്റെ ഭാര്യ രാധ (59) നിര്യാതയായി. മക്കൾ: രതീഷ് (പത്രം ഏജന്റ്), രമ്യ. മരുമക്കൾ: ശിൽപ, ഷിജു.