പള്ളുരുത്തി: കടേഭാഗം വട്ടക്കാട്ട് വീട്ടിൽ അജയഘോഷ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ജീഷ്മ (പി.എം.എസ്.സി ബാങ്ക് പള്ളുരുത്തി), രേഷ്മ. മരുമക്കൾ: വസന്തൻ, പ്രവീൺ