ali-82

ആലങ്ങാട്: മാളികംപീടിക മാലേത്ത് തെന്നാട്ട് അലി (82) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: ബുഷറ, ഖൈറുന്നിസ, റാഫി, അമീറ, റജീന, നജീറ. മരുമക്കൾ: എം.കെ. സുബൈർ, ഹസൻ ബാഖവി, ആസിയ, സുബൈർ, സത്താർ, കരീം.