കോതമംഗലം: നേര്യമംഗലം കോളനി കളപ്പുരയ്ക്കൽ സദാശിവൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജ, സീന, സനി. മരുമക്കൾ: അജി, ബിനു, നീതു.