ഏഴക്കരനാട്: പാറെപ്പൊട്ടയിൽ പരേതനായ കുര്യച്ചന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. പാങ്കോട് മാങ്കുടി കുടുംബാംഗമാണ്. മക്കൾ: ഔസേഫ്, ജേക്കബ്, തോമസ്, ആലീസ്. മരുമക്കൾ: സാറമ്മ, ഷെല്ലി, അജി, ഫാ.ജോയി പാറനാൽ.