തൃക്കാക്കര : എറണാകുളം കാക്കനാട് ലീഗൽമെട്രോളജി ഭവനിൽ വാട്ടർ മീറ്റർ വെരിഫിക്കേഷൻ ലബോറട്ടറിയുടെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. പി.ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു, ലീഗൽമെട്രോളജി കൺട്രോളർ കെ ടി വർഗീസ് പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, അഡീഷണൽ കൺട്രോളർ ആർ. റീനഗോപാൽ എന്നിവർ സംസാരിച്ചു.. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു. രംഭമാണിത്.