അങ്കമാലി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചി അങ്കമാലി ഗുഡ് ഷെഡ് ഹെഡ് ലോർഡ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗ്ഗീസ് യൂണിയന്റെ പ്രസിഡന്റ് പി വി ടോമി ,സെക്രട്ടറി ടി .എ സുനിൽ , കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.