
വാഴക്കുളം: ബെത്‌ലഹം അയ്യംകോലിൽ (വട്ടക്കാട്ട്) എ.ജെ. തോമസ് (91) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി ) രാവിലെ 10.30ന് ബെത്‌ളഹം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി. മക്കൾ: പരേതനായ ജോസ്, ഫാ. മാത്യു അയ്യംകോലിൽ (ദീപ്തിഭവൻ, അടിമാലി), സിസ്റ്റർ ജീന മരിയ (നിർമല മെഡിക്കൽ സെന്റർ, മൂവാറ്റുപുഴ), തോമസ്, പോൾ. മരുമക്കൾ: ലൂസി, ഫിലോമിന, ദീപ.