pv-kunju
നെടുമ്പാശേരിയിൽ വ്യാപാരികൾക്കായി സംഘടിപ്പിച്ച ഫോസ്റ്റാക് ട്രെയിനിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: വ്യാപാരികൾക്ക് സുരക്ഷാ വകുപ്പ് നടത്തുന്ന പോസ്റ്റാക്ക് ട്രെയിനിങ്ങിന്റെ നെടുമ്പാശേരി മേഖലാതല ഉദ്ഘാടനം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് നിർവഹിച്ചു. സമിതി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. മുരളി, ടി.വി. സൈമൺ,പി.ജെ. ജോയ്, ബൈജു മഞ്ഞളി, ട്രെയിനർ ടിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.