varghese-88

നേര്യമംഗലം: ആവോലിച്ചാൽ കട്ടച്ചിറയിൽ വീട്ടിൽ വറുഗീസ് (88) നിര്യാതനായി. ആദ്യകാല പലചരക്ക് വ്യാപാരിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് നേര്യമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മേഴ്സി,​ തങ്കച്ചൻ,​ യാക്കോബ്,​ മാത്യു,​ ബെന്നി,​ റോയി. മരുമക്കൾ: ബേബി,​ ആനീസ്,​ ആനീസ്,​ ജിൻസി,​ മിനി,​ സിനു.