ഏലൂർ സെക്ഷൻ: മാതൃഭൂമി മുതൽ മഞ്ഞുമ്മേൽ കോൺവന്റ് വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വെണ്ണല സെക്ഷൻ: എറണാകുളം മെഡിക്കൽ സെന്റർ പരിസരം, മഹിളസമാജം റോഡ്, ആലിഞ്ചോട്, ശ്രീകല റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആരക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
തൃപ്പൂണിത്തുറ സെക്ഷൻ: മിൽമ മുതൽ എം.ജെ.കെ നായർ നഗർ വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: എറണാകുളം മെഡിക്കൽ സെൻട്രൽ, ഗോപാലപ്രഭു റോഡ്, മാർക്കറ്റ് റോഡ്, കോൺവന്റ് ജംഗ്ഷൻ, കോൺവന്റ് റോഡ്, കെ.കെ. പത്മനാഭൻ റോഡ്, സെന്റ് മേരീസ് സ്‌കൂൾ, പബ്ലിക് ലൈബ്രറി, ഷേണായിസ് എന്നിവടങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് 5.30 വരെ
പാലാരിവട്ടം സെക്ഷൻ: തമ്മനം, കത്രികടവ് ഭാഗത്ത് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
കോളേജ് സെക്ഷൻ: വിവേകാനന്ദ റോഡ്, മൊനാസ്ട്രി റോഡ്, കാരിക്കാമുറി, ആശാരി ലൈൻ, ഷേണായിസ് ജംഗ്ഷൻ മുതൽ കോൺവന്റ് റോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: ചർച്ച് റോഡ്, കടുന്നമംഗളം, പൂന്താനം, കവലീശ്വരം, മാമല, തിരുവാങ്കുളം, എൽ.ബി.എസ് റോഡ്, കെ.ആർ.ബി റോഡ്, കുന്നത്ത്കുളങ്ങര, ആയുർവേദ ജംഗ്ഷൻ, സെമിനാരി റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട്‌കൊച്ചി സെക്ഷൻ: മൊനാർക്ക്, മൂലംകുഴി, ശ്രീരാമ ടെമ്പിൾ, പപ്പങ്ങാമുക്ക്, തൊമ്മശ്ശേരി, ചർച്ച് ഓഫ് ഗോഡ് എന്നിവടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി കോളനി, ശാന്തിഗിരി, മറ്റക്കാട്, കുറൂപ്പറമല, എച്ച്.എം.ടി കോളനി ഗ്രൗണ്ട്, സയൻസ് പാർക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ചങ്ങമ്പുഴ നഗർ, കല്ലേപ്പുറ മെറ്റൽസ്, ചങ്ങമ്പുഴ ഗ്രൗണ്ട്, പാരിജാതം, കുമ്മൻച്ചേരി, യത്തീംഘാന, ഐ.സി.ടി.എ, പാരിജാതം റോഡ്, ഹൈവേ കാസ്റ്റിൽ ഫ്‌ളാറ്റ്, റിലയൻസ്, മുത്തൂറ്റ്, പത്തടിപ്പാലം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും