ഫോർട്ടുകൊച്ചി: മുല്ലവളപ്പ് കുന്നത്തുവീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ബേബി ജോൺ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് അമരാവതി സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ. മക്കൾ: ജെൽമ, സീന. മരുമക്കൾ: അൽഫോൺസ്, പരേതനായ ജെറി.