ശ്രീമൂലനഗരം: കോണത്താൻ മുഹമ്മദാലി (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8 ന് രീഫാഇയ്യാ ജുമാമസ്ജിദ്ദ് കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: ഖാലിദ്, ഷമീർ, ഐഷ. മരുമക്കൾ: ഷജീന, സെമീന, ഉമ്മർ.