പെരുമ്പാവൂർ: മഞ്ഞളിവീട്ടിൽ എം.കെ. വേലായുധൻ (വേലപ്പൻ - 71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഇന്ദു, അനിത. മരുമക്കൾ: മനോജ്, ബിനോഷ.