തൃക്കാക്കര ചെമ്പുമുക്ക് : ജേക്കബ് ഏജൻസീസ് ഉടമ കാട്ടിത്തറ തോമസ് ജേക്കബ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് ഇടപ്പള്ളി സെന്റ് ജോർജ് ഫോറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മകൾ: രഞ്ജു. മരുമകൻ: സജി.