മുളന്തുരുത്തി: കടുത്താട്ടയിൽ രാജപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് മുളന്തുരുത്തി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: സതി. മക്കൾ: രാജി, പരേതനായ രാജേഷ്. മരുമക്കൾ: അശോകൻ, പ്രീത.