അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഡിസ്റ്റ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള എം.ബി.എ പ്രവേശന പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന പരിപാടി ഫെബ്രുവരി 15 മുതൽ 20 വരെ ഓൺലൈനായി നടത്തപ്പെടും.താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.വിവരങ്ങൾക്ക്: 9847505499, 9562911800.