കൊച്ചി : കെ.എൽ.സി.എ കൂനമ്മാവ് യൂണിറ്റിന്റേയും ബാപ്പുജി മെമ്മോറിയൽ ലെെബ്രറിയുടേയും നേതൃത്വത്തിൽ അഖില കേരള ഓപ്പൺ ചെസ് മത്സരം നടത്തുന്നു. ഇന്ന് കൂനമ്മാവ് സെന്റ്.ഫിലോമിനാസ് സ്കൂളിലാണ് മത്സരം. ഫോൺ : 9847603644