khalid-74
ഖാലിദ്

തോപ്പുംപടി : ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിയ്ക്ക് സമീപം എം.കെ. ശ്രീനിവാസൻ റോഡിൽ പൊന്നലകത്ത് വീട്ടിൽ പി.എം. ഖാലിദ് (74) നിര്യാതനായി. റിട്ട: എസ്. ബി. ഐ. ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സക്കീന. മകൾ: പി.കെ. സ്വപ്ന (അധ്യാപിക,​ ഹാജി ഈസാ ഹാജി മൂസ മെമ്മോറിയൽ ഹൈസ്‌ക്കൂൾ). മരുമകൻ: കെ.കെ. അഷ്റഫ്‌.