പെരുമ്പാവൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന യു.പി സ്‌കൂൾ വനിത വായനമത്സരങ്ങളുടെ കുന്നത്തുനാട് താലൂക്ക് തല മത്സരം ശനിയാഴ്ച രാവിലെ 10ന് പെരുമ്പാവൂർ ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. ഗ്രന്ഥശാലകളിൽ നിന്ന് വിജയികളായിട്ടുള്ള വനിത യു.പി. മത്സര വിജയികൾ രാവിലെ 9.30 ന് ഹാജരാകണമെന്ന് താലൂക്ക് സെക്രട്ടറിപി ജി. സജീവ് അറിയിച്ചു.