joseph-joy-65
ജോസഫ് ജോയ്

തുരുത്തിപ്പുറം: ചേരമാൻതുരുത്തി ജോസഫ് ജോയ് (65) നിര്യാതനായി. ഭാര്യ: റേയ്ച്ചൽ (ബേബി). മക്കൾ: ജോജി, ജോഫി, ജോമോൻ. മരുമക്കൾ: ആൻസി, സിനു, ചിഞ്ചു.