jaleel


കളമശേരി: വിജിലൻസ് ആൻ‌ഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിലെ മികവിന് കേരള സർക്കാർ നൽകുന്ന ബാഡ്ജ് ഒഫ് ഹോണർ ബഹുമതിക്ക് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സബ് ഇൻസ്പെക്ടർ കെ.കെ . ജലീൽ അർഹനായി. സൗത്ത് കളമശേരി കുടിയിരിക്കൽ കുടുംബാംഗമാണ്.