നെല്ലാട്: മണ്ണുമോളേൻ പരേതനായ എം.ആർ. കൃഷ്ണൻ നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻ, രവീന്ദ്രൻ, മാലതി, ശ്രീധരൻ. മരുമക്കൾ: ഷൈലജ, ലീല, പരേതനായ ഗോവിന്ദപിള്ള, ജ്യോതിലക്ഷ്മി.