tkpadmini

തലയുയർത്തിപ്പിടിച്ച പെൺരൂപങ്ങൾ. ചിലപ്പോഴൊക്കെ അവരുടെ നഗ്നതയ്ക്ക് പിന്നിലും ഒപ്പവും മറഞ്ഞു നിൽക്കുന്ന പുരുഷ രൂപങ്ങൾ. ടി.കെ പത്മിനിയുടെ ചിത്രങ്ങൾ ഉത്തരം ഒളിപ്പിച്ച കടങ്കഥകളെ ഓർമ്മപ്പെടുത്തും. കാണാം എറണാകുളം ഡർബാർ ഹാളിലെ പത്മിനി ഗാലറിയിൽ നിന്നുള്ള കാഴ്ചകൾ