തിരുവാണിയൂർ സെക്ഷൻ: വെട്ടിക്കൽ ഒ.ഇ.എൻ. പരിസരം, ഒ.ഇ.എൻ. പമ്പ് പരിസരം, വെട്ടിക്കൽ കനാൽ റോഡ്, മീൻപാറ, കുറുഞ്ഞി എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പാലാരിവട്ടം സെക്ഷൻ: നാതോലിൽ, അഞ്ച്മല, വങ്കാത്ത്, സോണിയ നഗർ, തെക്കിനി ഭാരതി, പി.ജെ. ആന്റണി, പ്ലൈവുഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: പൂക്കാരൻമുക്ക്, ജ്യൂസ്ട്രീറ്റ്, ടി.ഡി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും ഗോപാലപ്രഭു റോഡ്, ശ്രീനിവാസവല്ലൻ റോഡ്, ടി.ഡി. റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആരക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി
ചോറ്റാനിക്കര സെക്ഷൻ: ടോക്ക് എച്ച് സ്‌കൂൾ പരിസരം, കമ്പിവേലിക്കകം, നമ്പൂരിശൻമല, ഞാളിയത്ത് മ്യാൽ, പൂനേത്ത്കവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: ചെമ്മീൻ ജംഗ്ഷൻ, പരിപ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെ
കളമശ്ശേരി സെക്ഷൻ: ചുളളിക്കാവ്, നോർത്ത് കളമശ്ശേരി ഫെറി റോഡ്, ആർ.കെ. പുത്തലത്ത്, പുത്തലത്ത് കടവ്, നോർത്ത് കളമശ്ശേരി മാർക്കറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ